ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയം ടീം ഇന്ത്യ ആഘോഷിച്ചപ്പോള്‍ പല റെക്കോര്‍ഡുകളും വഴി മാറി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ 33ാം ഏകദിന സെഞ്ച്വറിയും അജിങ്ക്യ രഹാനെയുടെ തകര്‍പ്പന്‍ ഇന്നിങ്‌സുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഈ വിജയത്തോടെ ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്റെ ലീഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. ഒന്നാം ഏകദിനത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.
Yet another record for Kohli